Chris Gayle to retire from ODIs after 2019 Cricket World Cup
വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കൊണ്ട് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ കളി മതിയാക്കുന്നു. ഏകദിന ക്രിക്കറ്റില്‍ നിന്നും താന്‍ ഈ വര്‍ഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്വയം യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കുന്ന ഗെയ്ല്‍.